Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്‌പർശം ഓണം– ഈദ് ആഘോഷം

eid-onam കുവൈത്തിൽ സ്‌പർശം ഓണം–ഈദ് ആഘോഷം സത്താർ കുന്നിൽ ഉദ്‌ഘാടനം ചെയ്യുന്നു.

കുവൈത്ത് സിറ്റി ∙ തൃശൂർ കടപ്പുറം പഞ്ചായത്ത് വാസികളുടെ കൂട്ടായ്‌മയായ സ്‌പർശം സംഘടിപ്പിച്ച ഓണം–ഈദ് ആഘോഷം സത്താർ കുന്നിൽ ഉദ്‌ഘാടനം ചെയ്‌തു. ബി.എച്ച്.സഗീർ അധ്യക്ഷത വഹിച്ചു. വി.കെ.സലാം, ബഷീർ ബാവ, അബ്‌ദുൽ റഷീദ്, ലതീഫ്, വി.കെ.സിറാജുദ്ദീൻ, റാഫി തൗകു എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.