Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് ജെയിംസ് പള്ളിയിൽ ആദ്യഫല പെരുന്നാൾ

കുവൈത്ത് സിറ്റി∙ കുവൈത്ത് സെന്റ് ജെയിംസ് മാർത്തോമ്മാ ഇടവകയിലെ ആദ്യഫല പെരുന്നാൾ നാളെ രാവിലെ എട്ടുമുതൽ എൻഇസികെയിൽ നടത്തും. ഇന്ത്യൻ സ്‌ഥാനപതി സുനിൽ ജെയിൻ ഉദ്‌ഘാടനം ചെയ്യും. വികാരി റവ. പ്രിൻസ് കോര (ചെയർമാൻ), ഏബ്രഹാം കെ. ചെറിയാൻ (ജന.കൺ.) എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് ആഘോഷങ്ങൾക്കു ക്രമീകരണം നടത്തുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.