Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ ആദ്യഫല പെരുന്നാൾ

st-peters

കുവൈത്ത് സിറ്റി ∙ സെന്റ് പീറ്റേഴ്‌സ് മാർത്തോമ്മാ ഇടവകയിലെ ആദ്യഫല പെരുന്നാൾ സെന്റ് തോമസ് ഇവൻജലിക്കൽ ചർച്ച് വികാരി റവ. സജി ഏബ്രഹാം ഉദ്‌ഘാടനം ചെയ്‌തു. വികാരി റവ. സന്തോഷ് ഫിലിപ് അധ്യക്ഷത വഹിച്ചു.

അടൂർ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ്, കുവൈത്ത് സിറ്റി മാർത്തോമ്മാ ഇടവക വികാരി റവ. ജോർജി വർഗീസ്, സെന്റ് ജോർജ് യൂണിവേഴ്‌സൽ യാക്കോബായ ഇടവക വികാരി ഫാ. എബി പോൾ, സെന്റ് ജോൺസ് മാർത്തോമ്മാ ഇടവക വികാരി റവ. സുനിൽ എ.ജോൺ, ഫാ. കൊച്ചുമോൻ തോമസ്, റവ. പ്രിൻസ് കോര, റവ. ബോബി മാത്യു, ബിഇസി ജനറൽ മാനേജർ മാത്യൂസ് വർഗീസ്, സഭാ കൗൺസിൽ അംഗം എബി വാരിക്കാട്, സുവിശേഷപ്രസംഗ സംഘം മാനേജിങ് കമ്മിറ്റി അംഗം വർഗീസ് ജോസഫ് മാരാമൺ, എൻഇസികെ സെക്രട്ടറി റോയ് യോഹന്നാൻ, ഹാർവസ്‌റ്റ് ജനറൽ കൺവീനർ സി.പി.തോമസ്, ബെഞ്ചമിൻ ഫിലിപ് എന്നിവർ പ്രസംഗിച്ചു. എൻഇസികെ അഡ്‌മിനിസ്‌ട്രേറ്റർ കെ.പി.കോശി സുവനീർ പ്രകാശനം ചെയ്‌തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.