Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുവിശേഷ യോഗം നവംബർ രണ്ടിന്

കുവൈത്ത് സിറ്റി ∙ ചർച്ച് ഓഫ് ഗോഡ് കുവൈത്ത് റീജിയൺ സുവിശേഷ മഹായോഗം നവംബർ രണ്ടിന് ആരംഭിക്കും. രണ്ടുമുതൽ നാലുവരെ തീയതികളിൽ എൻഇസികെയിലും അഞ്ചിന് അഹമ്മദി സെന്റ് പോൾസ് ചർച്ചിലും വൈകിട്ട് ഏഴിനു നടത്തുന്ന പരിപാടിയിൽ പാസ്‌റ്റർ കെ.ജെ.തോമസ് കുമളി പ്രസംഗിക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.