Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താമരശേരി അസോസിയേഷൻ ഓണം- ഈദ് സംഗമം

onam-eid കുവൈത്ത് താമരശേരി അസോസിയേഷൻ ഓണം–ഈദ് സംഗമം സാം പൈനുംമൂട് ഉദ്‌ഘാടനം ചെയ്യുന്നു.

കുവൈത്ത് സിറ്റി ∙ താമരശേരി അസോസിയേഷൻ ഓണം–ഈദ് സംഗമം സാം പൈനുംമൂട് ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് സജി മണ്ഡലത്തിൽ അധ്യക്ഷത വഹിച്ചു. ചെസിൽ രാമപുരം, സത്താർ കുന്നിൽ, ഇ.രാജഗോപാൽ, ജെൻസൻ ബേബി, ഉഷ സക്രിയ മനോജ്, സോൾബിൻ ജോസ്, അനൂപ് ബേബി ജോൺ എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.