Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിപ്‌മാക് ഓണാഘോഷവും കുടുംബസംഗമവും

onam-kwt

കുവൈത്ത് സിറ്റി ∙ തിരുവല്ല പ്രവാസി മലയാളി അസോസിയേഷൻ (ടിപ്‌മാക്) ഓണാഘോഷവും കുടുംബസംഗമവും തോമസ് മാത്യു കടവിൽ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് ഷാജി ചിറയ്‌ക്കുപുറത്ത് അധ്യക്ഷത വഹിച്ചു. ബിജു വർഗീസ്, കെ.എം.സലീം, ഷാജി മുതിരക്കാലയിൽ, തോമസ് പി. ഏബ്രഹാം, സെബാസ്‌റ്റ്യൻ തോമസ്, ഷാരോൺ ജോർജ്, സുജർ ഇടപ്രാൽ, സാം ജോൺ, എബി കട്ടപ്പുറത്ത്, വിനീത ലിജോ എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.