Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാസ്ക് മഹോൽസവം 21ന്

കുവൈത്ത് സിറ്റി ∙ തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് പത്താം വാർഷികം (ട്രാസ്‌ക് മഹോത്സവം– 2016) 21നു വൈകിട്ടു നാലിന് മൈദൻ ഹവല്ലി അമേരിക്കൻ ഇന്റർനാഷനൽ സ്‌കൂളിൽ നടത്തും. ഇന്ത്യൻ സ്‌ഥാനപതി സുനിൽ ജെയിൻ ഉദ്‌ഘാടനം ചെയ്യും. സി.കെ.മേനോൻ മുഖ്യാതിഥിയായിരിക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.