Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോയ്‌സ് വാർഷികം

കുവൈത്ത് സിറ്റി ∙ വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്‌സ്) പന്ത്രണ്ടാം വാർഷികം നവംബർ 18നു വൈകിട്ട് മൂന്നിനു ഖൈത്താൻ കാർമൽ സ്‌കൂളിൽ നടത്തും.

സ്വാഗതസംഘം ഭാരവാഹികൾ: കെ.ചന്ദ്രമോഹനൻ (ജന.കൺ.), പ്രമോദ് കക്കോത്ത് (കൺ.). പ്രസിഡന്റ് പി.ജി.ബിനുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിവിധ സബ്കമ്മിറ്റികളും തിരഞ്ഞെടുത്തു.

കുടുംബസംഗമം

കുവൈത്ത് സിറ്റി∙ വയലത്തല കാട്ടൂർ പ്രവാസി കൂട്ടായ്മ കുടുംബസംഗമം വെള്ളിയാഴ്‌ച വൈകിട്ട് 5.30ന് അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടത്തും. കലാപരിപാടികളും ഉണ്ടാകും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.