Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാ വീസകൾക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാൻ കുവൈത്ത്

കുവൈത്ത് സിറ്റി ∙ ഏതുതരം സന്ദർശക വീസയിലെത്തുന്ന പ്രവാസികൾക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നതു കുവൈത്ത് സർക്കാരിന്റെ പരിഗണനയിൽ. ആഭ്യന്തര, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ ഇക്കാര്യത്തിൽ പഠനം നടത്തിവരികയാണെന്ന് ഉന്നത സർക്കാർവൃത്തങ്ങൾ സൂചിപ്പിച്ചു.

നിർദേശം നടപ്പായാൽ കുടുംബ – ടൂറിസ്റ്റ് – വാണിജ്യ സന്ദർശക വീസകളിലെത്തുന്നവർക്കു കുവൈത്തിൽ തങ്ങുന്ന കാലയളവിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാകും. സർക്കാരിന്റെ വരുമാനവർധനയ്ക്കും പദ്ധതി സഹായകമാകുമെന്നാണു പ്രതീക്ഷ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.