Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെണ്മണി പ്രവാസി അസോ. ഓണാഘോഷം

onam കുവൈത്ത് വെണ്മണി പ്രവാസി അസോസിയേഷൻ ഓണാഘോഷം റവ. ജോർജി വർഗീസ് ഉദ്‌ഘാടനം ചെയ്യുന്നു.

കുവൈത്ത് സിറ്റി ∙ വെണ്മണി പ്രവാസി അസോസിയേഷൻ ഓണാഘോഷം കുവൈത്ത് സിറ്റി മാർത്തോമ്മ ഇടവക വികാരി റവ. ജോർജി വർഗീസ് ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് രാജൻ കെ. ജോൺ അധ്യക്ഷത വഹിച്ചു. പേട്രൺ രാജൻ ദാനിയേൽ, അഡ്വ. സുമിത് സുമോദ്, ജോർജ് വർഗീസ്, ധനേഷ് വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു. സ്‌ഥാപകാംഗം രാജൻ കെ. മാത്യുവിന്റെ നിര്യാണത്തിൽ അനുശോചിച്ചു. കലാപരിപാടികളും നടത്തി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.