Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യാക്ഷര മധുരമേകി എൻ എസ് എസ്, സഭ

vidyarambham കുവൈത്തിൽ എൻഎസ്‌എസ് ഒരുക്കിയ വിദ്യാരംഭം ചടങ്ങിൽനിന്ന്,

കുവൈത്ത് സിറ്റി ∙ ‘സഭ’യുടെ ആഭിമുഖ്യത്തിൽ സാൽമിയയിൽ കുരുന്നുകൾക്കു വിദ്യാരംഭം സംഘടിപ്പിച്ചു. സുബ്ബരാമന്റെ കാർമികത്വത്തിൽ സരസ്വതി പൂജയോടെ ആരംഭിച്ച വിദ്യാരംഭത്തിൽ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂൽ അമ്മാൻ ബ്രാഞ്ച് പ്രിൻസിപ്പൽ രാജേഷ് നായർ ആദ്യാക്ഷരം കുറിച്ചുകൊടുത്തു.

vidyarambham-001 കുവൈത്തിൽ ‘സഭ’യുടെ ആഭിമുഖ്യത്തിലുള്ള വിദ്യാരംഭം ചടങ്ങിൽനിന്ന്.

വിവിധ സംസ്‌ഥാനങ്ങളിൽനിന്നുള്ള കുഞ്ഞുങ്ങൾ വിദ്യാരംഭത്തിൽ പങ്കെടുത്തു. നായർ സർവീസ് സൊസൈറ്റി (എൻഎസ്‌എസ്) ഒരുക്കിയ വിദ്യാരംഭ ചടങ്ങിൽ ഡോ.സരിത കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ചുകൊടുത്തു.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.