Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലേഖനമത്സരം വിജയികൾ

ismayil-shameena-nishad

കുവൈത്ത് സിറ്റി ∙ ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്‌മരണത്തോട് അനുബന്ധിച്ച് ഐഎംസിസി ജിസിസി കമ്മിറ്റി നടത്തിയ ലേഖനമത്സരത്തിൽ ഇസ്‌മയിൽ വള്ളിയോത്ത് ഒന്നാം സ്‌ഥാനവും ഷമീന നാസർ രണ്ടാംസ്‌ഥാനവും നിഷാദ് കാട്ടൂർ മൂന്നാം സ്‌ഥാനവും നേടി. വിജയികൾക്ക് ഐഎംസിസി വാർഷിക സമ്മേളനത്തിൽ സമ്മാനം നൽകും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.