Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവ സ്‌കൂൾ ഭാരവാഹികൾക്ക് സ്വീകരണം

viva

കുവൈത്ത് സിറ്റി ∙ സന്ദർശനാർഥം കുവൈത്തിൽ എത്തിയ വടകര വിവ സ്‌കൂൾ ഫോർ ദ് മെന്റലി ചാലഞ്ച്‌ഡ് ഭാരവാഹികൾക്കു സൗഹൃദക്കൂട്ടായ്മ സ്വീകരണം നൽകി. 150ഓളം കുട്ടികളാണു സ്‌കൂളിൽ പഠിക്കുന്നത്. സ്‌കൂൾ കെട്ടിടനിർമാണ നിധിയിലേക്കുള്ള ആദ്യവിഹിതം ഡോ.അമീർ അഹമ്മദ് നിസാർ വലിയകത്തിനു കൈമാറി. ബഷീർ ബാത്ത അധ്യക്ഷത വഹിച്ചു. സിദ്ദീഖ് വലിയകത്ത് ഉദ്‌ഘാടനം ചെയ്‌തു. പി.വി.അബ്‌ദുറഹ്‌മാൻ, കെ.പി.അഫ്‌സൽ, അബ്‌ദുൽ സത്താർ. സലീം കോട്ടയിൽ, ടി.എൻ.ആരിഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.