Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവജ്യോതി വാർഷികം ഇന്ന്

കുവൈത്ത് സിറ്റി ∙ മലങ്കര കത്തോലിക്കാ സഭയുടെ യുവജനപ്രസ്‌ഥാനമായ യുവജ്യോതിയുടെ 10–ാം വാർഷികം (മെലോഡിയ മിസ്‌റ്റ്–2016) ഇന്നു വൈകിട്ട് 5.30ന് അബ്ബാസിയ മറീന ഹാളിൽ നടക്കും.

പിന്നണിഗായകരായ ഫ്രാങ്കോ, സയനോര, വില്യം എന്നിവർ നയിക്കുന്ന സംഗീതപരിപാടിയിലൂടെ സമാഹരിക്കുന്ന തുക ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായുടെ സ്‌നേഹപൂർവം ഒരു വീട് ഭവനപദ്ധതിയിലേക്കു വിനിയോഗിക്കുമെന്നു കൺവീനർ ടിങ്കു ജോയ് അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.