Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചങ്ങനാശേരി ജംക്‌ഷൻ ഫെയ്‌സ് ബുക്ക് കൂട്ടായ്‌മയുടെ ഓണാഘോഷം

changassery കുവൈത്തിൽ ചങ്ങനാശേരി ജംക്‌ഷൻ ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ ഓണാഘോഷം ഇന്ത്യൻ എംബസി ലേബർ അറ്റാഷെ തോമസ് ജോസഫ് ഉദ്‌ഘാടനം ചെയ്യുന്നു.

കുവൈത്ത് സിറ്റി ∙ ചങ്ങനാശേരി ജംക്‌ഷൻ ഫെയ്‌സ് ബുക്ക് കൂട്ടായ്‌മയുടെ ഓണാഘോഷം ഇന്ത്യൻ എംബസി ലേബർ അറ്റാഷെ തോമസ് ജോസഫ് ഉദ്‌ഘാടനം ചെയ്‌തു. സുനിൽ പി. ആന്റണി, അനിൽ പി. അലക്‌സ്, പി.കെ.മധു, സി.ജെ.ജോർജ്, രഞ്‌ജിത് പൂവേലി, മഞ്‌ജു നെടിയകാലാപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.