Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഖാമ പുതുക്കിയില്ലെങ്കിൽ ഭർത്താവ് അകത്ത്

കുവൈത്ത് സിറ്റി ∙ കുടുംബത്തർക്കം പോലുള്ള കാരണങ്ങളാൽ ഇഖാമ (താമസാനുമതി) പുതുക്കി നൽകാത്ത സാഹചര്യത്തിൽ ഭാര്യയ്‌ക്ക് അധികൃതരെ സമീപിക്കാവുന്നതാണെന്ന് താമസാനുമതി വിഭാഗം ഡയറക്‌ടർ ജനറൽ മേജർ ജനറൽ തലാൽ അൽ മറാഫി പറഞ്ഞു. ഭാര്യയുടെ സ്‌പോൺസർഷിപ്പിന്റെ പൂർണ ഉത്തരവാദിത്തം ഭർത്താവിനുണ്ട്. ഉത്തരവാദിത്തം നിറവേറ്റാത്ത ഭർത്താവിനെതിരെ പൊലീസ് സ്‌റ്റേഷനിൽ ഒളിച്ചോട്ടത്തിന് പരാതി നൽകാവുന്നതാണ്. ഈ പരാതിയുടെ അടിസ്‌ഥാനത്തിൽ ഇഖാമ പുതുക്കി നൽകുന്നതിനുള്ള നടപടി സ്വീകരിക്കും. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.