Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷുവൈഖിൽ വെയർഹൗസുകൾക്ക് തീപിടിച്ച; വൻ നാശനഷ്‌ടം

fire

കുവൈത്ത് സിറ്റി ∙ ഷുവൈഖിൽ വെയർഹൗസുകൾക്ക് തീപിടിച്ച് വൻനാശം. ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്, കല്യാണ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ എന്നിവ സൂക്ഷിച്ച മൂന്ന് വെയർഹൗസുകൾക്കാണ് തീപിടിച്ചത്. നാലായിരം ചതുരശ്രമീറ്റർ വിസ്‌തൃതിയുള്ള സ്‌ഥലത്തായിരുന്നു അഗ്നിബാധ. ആർക്കും പരുക്കില്ല. അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. അവരുടെ പരിശ്രമം കാരണം തീ അടുത്ത കെട്ടിടങ്ങളിലേക്ക് പകരുന്നത് നിയന്ത്രിക്കാൻ കഴിഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.