Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരയ്ക്കു പുതിയ നേതൃത്വം

കുവൈത്ത് സിറ്റി ∙ എറണാകുളം റസിഡൻസ് അസോസിയേഷൻ (കേര) അബ്ബാസിയ യൂണിറ്റ് ഭാരവാഹികൾ: ലിജു എം ഗോപി (കൺ.), റെജി പൗലോസ് (ജോ.കൺ.), ആൻസൺ പത്രോസ് പഞ്ഞിക്കാരൻ (സെക്ര.), ബോബൻ സി പോൾ (ജോ.സെക്ര), ഡഗ്ലസ് ഫിഗ്യസ് (ട്രഷ.), ഇ.വി.രതീഷ് (ജോ.ട്രഷ.). വിവിധ സബ് കമ്മിറ്റി കൺവീനർമാരെയും തിരഞ്ഞെടുത്തു.

സഭ മൂന്നാം വാർഷികം 14ന്

കുവൈത്ത് സിറ്റി ∙ ‘സഭ’ മൂന്നാം വാർഷികം 14നു സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളിൽ നടത്തും. വൈകിട്ട് ആറിന് ആലപ്പുഴ ശ്രീകുമാറിന്റെ (തിരുവനന്തപുരം സംഗീത കോളജ്) നേതൃത്വത്തിൽ സംഗീതക്കച്ചേരി ആരംഭിക്കും. തൃക്കൊടിത്താനം ശ്രീരാഗ് (വയലിൻ), പെരുന്ന ഹരികുമാർ (മൃദംഗം), രാകേഷ് രാമകൃഷ്‌ണൻ (ഘടം) എന്നിവർ അകമ്പടി സേവിക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.