Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഐജി പൊതുസമ്മേളനം

കുവൈത്ത് സിറ്റി ∙ മത തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരെ എന്ന പ്രമേയത്തിൽ കെഐജി നാളെ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ പൊതുസമ്മേളനം നടത്തും. ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീർ വി.ടി.അബ്‌ദുല്ല കോയ തങ്ങൾ പങ്കെടുക്കും. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.