Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെടിഎംസിസി കൺവൻഷൻ നാളെ ആരംഭിക്കും

kuwait-pic ഇവൻജലിസ്റ്റ് പി.എസ്.തമ്പാന് കുവൈത്ത് വിമാനത്താവളത്തിൽ ലഭിച്ച സ്വീകരണം.


കുവൈത്ത് സിറ്റി ● കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) കൺവൻഷൻ നാളെ (ചൊവ്വ) ആരംഭിക്കും. നാലുദിവസം നീണ്ടുനിൽക്കുന്ന കൺവൻഷനിൽ ഇവാൻജലിസ് പി.എസ്.തമ്പാൻ പ്രഭാഷണം നടത്തും. അദ്ദേഹത്തിന് കുവൈത്ത് വിമാനത്താവളത്തിൽ സംഘാടകർ സ്വീകരണം നൽകി. കൺവൻഷനിൽ മാർത്തോമ്മ, സിഎസ്എ,െ ഇവൻജലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത് സഭകളിലെ തിരഞ്ഞെടുക്കപ്പെട്ട ഗായകസംഘം ഗാനാലാപനം നടത്തും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.