Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഐസിസി എൻ. രാമകൃഷ്ണനെ അനുസ്മരിച്ചു

ramakrishnan കുവൈത്തിൽ ഒഐസിസി യൂത്ത് വിങ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എൻ.രാമകൃഷ്‌ണൻ അനുസ്‌മരണം വർഗീസ് പുതുക്കുളങ്ങര ഉദ്‌ഘാടനം ചെയ്യുന്നു.

കുവൈത്ത് സിറ്റി ∙ ഒഐസിസി യൂത്ത് വിങ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എൻ.രാമകൃഷ്‌ണൻ അനുസ്‌മരണം ദേശീയ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്‌ഘാടനം ചെയ്‌തു.

ഷോബിൻ സണ്ണി അധ്യക്ഷത വഹിച്ചു. ഇല്യാസ് പൊതുവാച്ചേരി, ലിപിൻ മുഴക്കുന്ന്, അഡ്വ.ബിജു ചാക്കോ, ജോബിൻ ജോസ്, ഗാലിബ് മശ്‌ഹൂർ തങ്ങൾ, പുഷ്‌പരാജൻ, അഖിലേഷ് മാലൂർ, ടി.കെ.ബിനു, സിദ്ദീഖ് അപ്പക്കൽ എന്നിവർ പ്രസംഗിച്ചു.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.