Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് ജെയിംസ് മാർത്തോമ്മാ ഇടവക ആദ്യഫലപ്പെരുന്നാൾ

sunil-jain

കുവൈത്ത് സിറ്റി ∙ സെന്റ് ജെയിംസ് മാർത്തോമ്മാ ഇടവകയിലെ ആദ്യഫലപ്പെരുന്നാൾ ഇന്ത്യൻ സ്‌ഥാനപതി സുനിൽ ജെയിൻ ഉദ്‌ഘാടനം ചെയ്‌തു. വികാരി റവ. പ്രിൻസ് കോര അധ്യക്ഷത വഹിച്ചു.

സെന്റ് തോമസ് ഇവൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ബിഷപ് ഡോ. തോമസ് എബ്രഹാം, റവ. സുനിൽ എ. ജോൺ, റവ. സന്തോഷ് ഫിലിപ്പ്, റവ. സജി എബ്രഹാം, റവ. ജോർജി വർഗീസ്, ഫാ. എബി പോൾ, എബി വാരിക്കാട്, റോയ് യോഹന്നാൻ, ജോൺ തമ്പാൻ, എബ്രഹാം കെ ചെറിയാൻ, നോയൽ ജോ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. കെ.പി.കോശി സുവനീർ പ്രകാശനം ചെയ്‌തു. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.