Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് സ്‌റ്റീഫൻസ് ഓർത്തഡോക്‌സ് പള്ളി ഓണാഘോഷം

orthdox

കുവൈത്ത് സിറ്റി ∙ സെന്റ് സ്‌റ്റീഫൻസ് ഓർത്തഡോക്‌സ് ഇടവകയിലെ ഓണാഘോഷം സെന്റ് ജോർജ് യൂണിവേഴ്‌സൽ യാക്കോബായ വലിയപള്ളി വികാരി ഫാ. എബി പോൾ ഉദ്‌ഘാടനം ചെയ്‌തു. വികാരി ഫാ. സഞ്‌ജു ജോൺ അധ്യക്ഷത വഹിച്ചു. വി.വൈ.തോമസ്, ജിനു തോമസ്, ഫാ. സ്‌റ്റാൻലി ഡേവിഡ് ജെയിംസ് എന്നിവർ പ്രസംഗിച്ചു. മാവേലി എഴുന്നള്ളത്ത്, പുലിക്കളി, നാടൻപാട്ട് തുടങ്ങി നിരവധി കലാപരിപാടികളും അരങ്ങേറി.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.