Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടൂര്‍ സ്വദേശി മസ്‌കത്തിൽ നിര്യാതനായി

jacob

മസ്‌കത്ത്∙ അടൂര്‍ സ്വദേശി ജേകബ് (60) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഇന്നലെ പുലര്‍ച്ചെ 1.30ന് അല്‍ ഖൂദ് ബദര്‍ അല്‍ സമ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. 35 വര്‍ഷമായി ഒമാനില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്ന ജേക്കബ് 2009 മുതല്‍ ഓര്‍ബിറ്റല്‍ പ്രോജെക്ട്സ് ആന്റ് സര്‍വീസസ് എന്ന കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്നതാണ് കുടുംബം. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. 

Your Rating: