Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാനില്‍ പുകയില പരസ്യങ്ങള്‍ നിരോധിച്ചേക്കും

മസ്‌കത്ത്∙ ഒമാനില്‍ പുകയില പരസ്യങ്ങള്‍ നിരോധിച്ചേക്കും. ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹുസ്‌നിയുടെ അധ്യക്ഷതയല്‍ ചേര്‍ന്ന പുകിയില നിയന്ത്രണ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. ഇലക്ട്രോണിക് സിഗരറ്റുകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിക്കുക, ശീശകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം പുകയില ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്നത് നിരോധിക്കുക എന്നീ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.