Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോണ്‍ സെവന്‍, സെവന്‍ പ്ലസ് എന്നിവ ഒമാനില്‍ ലോഞ്ച് ചെയ്തു

മസ്‌കത്ത്: ആപ്പിള്‍ ഐ ഫോണ്‍ സെവന്‍, സെവന്‍ പ്ലസ് എന്നിവ ഒമാനില്‍ ലോഞ്ച് ചെയ്തു. 32 ജി ബി ഐ ഫോണ് സെവന് 290 റിയാലും 128 ജി ബിക്ക് 335 റിയാലും 256 ജി ബിക്ക് 380 റിയാലുമാണ് ഒമാന്‍ വിപണിയിലെ വില. ഐ ഫോണ്‍ സെവന്‍ പ്ലസ് 32 ജി ബി245 റിയാലാണ് ഒമാന്‍ വില. 128 ജി ബിക്ക് 390 റിയാലും 256 ജി ബിക്ക് 435 റിയാലുമാണ് വില.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.