Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മയക്കുമരുന്നുമായി ശിനാസില്‍ അറസ്റ്റില്‍

item

ശിനാസ്∙മയക്കമരുന്നുകള്‍ വില്‍പനക്കെത്തിച്ച രണ്ട് മയക്കുമരുന്ന് വിതരണക്കാരെ ശിനാസില്‍ റോയല്‍ ഒമാന്‍ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. പോലീസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ഇവര്‍ താമസിച്ചിരുന്ന കൃഷിയിടത്തില്‍ നടത്തിയ പരിശോധനയില്‍ 40 ബേഗുകളിലായി സൂക്ഷിച്ച ഹാശിശ് അടക്കമുള്ള മയക്കമരുന്നുകള്‍ പിടിച്ചെടുത്തു.

Your Rating: