Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകടത്തില്‍ മൂന്ന് മരണം

car

മസ്‌കത്ത്∙ ശനിയാഴ്ച ഇബ്രിയിലുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ അടക്കം സ്വദേശി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ഇബ്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി. കാറുകള്‍ തമ്മില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ജൂലൈ അവസാനം വരെ രാജ്യത്ത് അപകടങ്ങളില്‍ മരിച്ചത് 401 പേരാണ്. ജൂലൈ മാസത്തില്‍ മാത്രമായി 65 പേര്‍ മരിച്ചു. 

Your Rating: