Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസീറ ബീച്ചിൽ ശുചീകരണ ക്യാംപയിൻ നടത്തി

മസീറ∙ എൻവയൺമെന്റ് സൊസൈറ്റി ഓഫ് ഒമാൻ പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് മസീറ ബീച്ചിൽ ശുചീകരണ ക്യാംപയിൻ സംഘടിപ്പിച്ചു. സ്വദേശികളുടെയും വിദേശികളുടെയും സഹകരണത്തോടെ നടത്തിയ ശുദ്ധീകരണത്തിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും പങ്കുചേർന്നു. 50 കിലോമീറ്ററോളം ശുചീകരണം നടന്നു. രണ്ടു മാസം കൊണ്ടാണ് ഇത്രയും ഏരിയ ശുചീകരിച്ചത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.