Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സലാലയിൽ പഴകിയ ഭക്ഷ്യോൽപന്നങ്ങൾ പിടിച്ചെടുത്തു

food-inspection

മസ്‌കത്ത് ∙ കാലാവധി കഴിഞ്ഞ ഭക്ഷ്യോൽപന്നങ്ങൾ പിടിച്ചെടുത്തു. സലാലയിൽ നഗരസഭാ അധികൃതർ നടത്തിയ പരിശോധനയിൽ പിടിക്കപ്പെട്ട സ്ഥാപനത്തിനെതിരെ 3,000 റിയാൽ പിഴ ചുമത്തി. കടയുടമ മൂന്നു മാസം വരെ തടവ് അനുഭവിക്കണമെന്നും പ്രാഥമിക കോടതി വിധിച്ചതായി ഉപഭോക്തൃ സംരക്ഷണ വിഭാഗം ഇന്നലെ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി. പരിശോധനയ്ക്കിടെ പിടിച്ചെടുത്ത ഭക്ഷ്യോൽപന്നങ്ങൾ ലാബിൽ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.