Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനം മറിഞ്ഞ് മൂന്നുപേർക്ക് പരുക്ക്

accdnt-injury

മസ്‌കത്ത്∙ കാബൂറ - മസ്‌കത്ത് റോഡിൽ ഖുവൈറാത്ത് പ്രദേശത്ത് വാഹനം മറിഞ്ഞ് മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരെ കാബൂറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന അപകടത്തിൽ വാഹനം പൂർണമായും തകർന്നു.

Your Rating: