Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുറൈമിയിൽ കനത്ത മഴ

മസ്കത്ത് ∙ ഒമാനിലെ ബുറൈമി ഗവർണറേറ്റിൽ ശക്തമായ മഴ. ഇന്നലെ ഉച്ചയോടെ തുടങ്ങിയ മഴ വൈകുന്നേരം വരെ തുടർന്നു. വാദികൾ നിറഞ്ഞൊഴുകി. ചൂട് വർധിച്ച അന്തരീക്ഷത്തിൽ ലഭിച്ച മഴ പ്രദേശവാസികൾക്ക് ആശ്വാസമായി. 

Your Rating: