Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുറൈമിയില്‍ കനത്ത മഴ

rain

ബുറൈമി ∙ ഗവര്‍ണറേറ്റില്‍ ശക്തമായ മഴ. ഇന്നലെ ഉച്ചയോടെ തുടങ്ങിയ മഴ വൈകുന്നേരം വരെ തുടര്‍ന്നു. വാദികള്‍ നിറഞ്ഞൊഴുകി. ചൂട് വര്‍ധിച്ച അന്തരീക്ഷത്തില്‍ ലഭിച്ച മഴ പ്രദേശവാസികള്‍ക്ക് ആശ്വാസമായി.

Your Rating: