Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറ്റ്യാടി സ്വദേശി ഹൃദയസ്തംഭനം മൂലം നിര്യാതനായി

സൊഹാര്‍: കോഴിക്കോട് കുറ്റ്യാടി സ്വദേശി ശിനാസില്‍ ഹൃദയസ്തംഭനം മൂലം നിര്യാതനായി. ഇരുപതു വര്‍ഷക്കാലമായി ശിനാസില്‍ പ്രവാസ ജീവിതം നയിക്കുന്ന വട്ടോളി വട്ട പറച്ചലില്‍ വീട്ടില്‍ കുഞ്ഞികണ്ണന്‍ (57) ആണ് മരിച്ചത്. സൊഹാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചുവരുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച  നാട്ടില്‍ എത്തിക്കുമെന്ന് സൊഹാര്‍, ഫലജ് കെ എം സി സി ഭാരവാഹികള്‍ അറിയിച്ചു. ലീലയാണ് ഭാര്യ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.