Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതുസ്ഥലങ്ങളിൽ കാർ വിൽപന കുറഞ്ഞു

മസ്‌കത്ത് ∙ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വന്നതോടെ പൊതുസ്ഥലങ്ങളിൽ ‘കാർ ഫോർ സെയിൽ’ പരസ്യം പതിച്ചുള്ള വിൽപന കുറഞ്ഞതായി റിപ്പോർട്ട്. പുതിയ നിയമപ്രകാരം ഇത്തരം അനധികൃത വിൽപനയ്ക്ക് 200 റിയാലാണു പിഴ. താമസ, വാണിജ്യ മേഖലകളിൽ മാസങ്ങളോളം വിൽപനപ്പരസ്യവുമായി കാറുകൾ നിർത്തിയിടുന്നതിനെതിരെ നേരത്തെ പരാതി ഉയർന്നിരുന്നു.

Your Rating: