Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുബ്ര ഇന്ത്യൻ സ്‌കൂളിൽ കരിയർ ഫെയർ

career-fair

മസ്‌കത്ത് ∙ ഗുബ്ര ഇന്ത്യൻ സ്‌കൂളിൽ കരിയർ ഫെയർ സംഘടിപ്പിച്ചു. നാലാം വർഷമാണു തുടർച്ചയായി ഇവിടെ കരിയർ ഫെയർ നടക്കുന്നത്. സീബ് ഗോൾഡൻ തുലിപ്പ് ഹോട്ടൽ ഫിനാൻസ് വിഭാഗം ഡയറക്ടർ വർക്കി വിവിയൻ ചെറിയാൻ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രിൻസിപ്പൽ എം.ജി.ശ്രീകുമാർ പ്രസംഗിച്ചു. 31 സർവകലാശാലകളുടെയും കോളജുകളുടെയും പ്രതിനിധികൾ പങ്കെടുത്ത കരിയർ ഫെയറിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നേരിട്ട് സംവദിക്കുന്നതിന് അവസരം ഒരുക്കിയിരുന്നു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.