Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഗരറ്റ് സൂക്ഷിച്ച പ്രവാസികളെ പിടികൂടി

tobacco

മസ്‌കത്ത്: മത്രയില്‍ അനധികൃതമായി സിഗരറ്റ് സൂക്ഷിച്ച പ്രവാസികളെ പിടികൂടി. ഉപഭോക്തൃ സംരക്ഷണ വിഭാഗവും റോയല്‍ ഒമാന്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ താമസ സ്ഥലത്താണ് വില്‍പനക്ക് തയാറാക്കി വെച്ച 20,300 കാര്‍ട്ടൂണ്‍ സിഗരറ്റുകള്‍ പിടിച്ചെടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.