Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപഭോക്തൃ പരാതികളിൽ നഷ്ടപരിഹാരം

മസ്‌കത്ത് ∙ ഉപഭോക്തൃ പരാതികളിൽ കഴിഞ്ഞ വർഷം ഉപഭോക്തൃ സംരക്ഷണ വിഭാഗം 19.82 ലക്ഷം റിയാൽ നഷ്ടപരിഹാരം വിധിച്ചതായി കണക്ക്. പിഴ ഇനത്തിൽ 3.79 ലക്ഷം റിയാൽ ഈടാക്കുകയും ചെയ്തു. 1,849 കേസുകളാണു കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്തത്. കൂടുതൽ പരാതികൾ കാർ, ഇലക്ട്രിക്കൽ ഉൽപന്നങ്ങൾ, ഭക്ഷ്യ വസ്തുക്കൾ എന്നിവയുടെ വിൽപനയുമായി ബന്ധപ്പെട്ടായിരുന്നു. 621 പരാതികളിൽ കച്ചവടക്കാർക്ക് അനുകൂലവിധിയുണ്ടായി.  

Your Rating: