Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാചക മത്സരം നടത്തി

indian-social-club

മസ്കത്ത് ∙ ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം നടത്തിയ പാചക മത്സരം രുചി വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. ആറ് വ്യത്യസ്ത ഇനങ്ങളിൽ 120 എൻട്രികളാണ് ഉണ്ടായിരുന്നത്. ഇതിൽ നിന്നു 35 പേരെ വിജയികളായി തിരഞ്ഞെടുത്തു.

indian-social-club-01

മലയാള വിഭാഗം കൺവീനർ എ. ജി. കാരണവർ പരിപാടികൾക്ക് നേതൃത്വം നൽകി. വനിതാ വിഭാഗം കൺവീനർ ഹേമമാലിനി, കോ കൺവീനർ താജുദ്ദീൻ, ശ്രീകുമാർ ഡാനിയേൽ പാപ്പച്ചൻ എന്നിവരും പങ്കെടുത്തു.

വാർത്ത∙ഷഹീൻ ശ്രീമൂലനഗരം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.