Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

114 കളവ് കേസുകളില്‍ 92 പേരെ അറസ്റ്റ് ചെയ്തു

മസ്‌കത്ത്: കഴിഞ്ഞ മാസം വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്നായി 114 കളവ് കേസുകളില്‍ 92 പേരെ അറസ്റ്റ് ചെയ്തു. സ്വദേശികളും വിദേശികളും ഉള്‍പ്പെട്ട കേസുകളിലാണ് പ്രതികള്‍ പിടിയിലായത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മോഷണ കേസുകളില്‍ 51 ശതമാനം കുറവുണ്ടായി.

Your Rating: