Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാഖിറയിൽ 84 പേർ അറസ്റ്റിൽ

മസ്‌കത്ത്∙ തൊഴിൽ നിയമം ലംഘിച്ച കേസിൽ ദാഖിറ ഗവർണറേറ്റിൽ കഴിഞ്ഞ മാസം അറസ്റ്റിലായത് 84 പേർ. ഇവരിൽ 67 പേരും സ്‌പോൺസറിൽനിന്ന് ഒളിച്ചോടിയവരാണ്. കഴിഞ്ഞ മാസം 86 വിദേശികളെയാണു നാടുകടത്തിയത്. 

Your Rating: