Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3,000 പാക്കറ്റ് മയക്കുമരുന്ന് പിടികൂടി

drug

മസ്‌കത്ത് ∙ദോഫാര്‍ ഗവര്‍ണറേറ്റില്‍ കടല്‍ വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം റോയല്‍ ഒമാന്‍ പോലീസ് സാഹസികമായി തടഞ്ഞു. 3,000 പാക്കറ്റുകളിലായി കൊണ്ടുവന്ന 'ഖത്ത്' ആണ് പോലീസ് പിടികൂടിയത്. കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തിലാണ് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ ഏഷ്യന്‍ വംശജനെ അറസ്റ്റ് ചെയ്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.