Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മയക്കുമരുന്ന് കടത്താന്‍ ശ്രമം തടഞ്ഞു

drug-seized

സൊഹാര്‍: നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റില്‍ കടല്‍ വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ഒരു സ്വദേശിയെയും ഒരു ഏഷ്യന്‍ വംശജനെയും റോയല്‍ ഒമാന്‍ പോലീസ് പിടികൂടി. ഒമാന്റെ അയല്‍ രാജ്യത്ത് നിന്നും ബോട്ട് മാര്‍ഗം ഹാശിശ് കടത്തുകയായിരുന്നു ഇവരെന്ന് പോലീസ് വ്യക്തമാക്കി. കാബൂറയില്‍ വെച്ച് പിടികൂടിയ ഇവര്‍ ഉപയോഗിച്ചിരുന്ന ബോട്ടില്‍ നിന്ന് 13 കിലോ ഹാശിഷ് കണ്ടെടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.