Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഹരിമരുന്ന് പിടിയിൽ

ഷിനാസ് ∙ ലഹരിമരുന്നു വിൽപനയ്ക്കെത്തിച്ച രണ്ടുപേരെ ശിനാസിൽ റോയൽ ഒമാൻ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. പൊലീസിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ഇവർ താമസിച്ചിരുന്ന കൃഷിയിടത്തിൽ നടത്തിയ പരിശോധനയിൽ 40 ബാഗുകളിലായി സൂക്ഷിച്ച ഹഷീഷ് അടക്കമുള്ള ലഹരിമരുന്ന് പിടിച്ചെടുത്തു. 

Your Rating: