Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയാഘാതം മൂലം മരിച്ചു

sadiq

മസ്‌കത്ത് ∙ എറണാകുളം ചെറായി പതിയാരത്ത് കുഞ്ഞുമുഹമ്മദിന്റെ മകൻ മുഹമ്മദ് സാദിഖ് (41) ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിയാഴ്ച രാത്രി താമസ സ്ഥലത്തുവച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് അൽ നഹ്ദ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ മരിച്ചു. ഗാലയിലെ എം ബി പെട്രോളിയത്തിൽ അക്കൗണ്ടന്റായിരുന്നു. ഭാര്യ: ബുഷ്‌റ. മക്കൾ: സബ, ഹെബ (ഇരുവരും ദാർസൈത്ത് ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനികൾ). നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.