Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു

മസ്‌കത്ത്∙ അൽ കാമിൽ അൽ വാഫി നഗരസഭയിൽ അധികൃതർ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു. ഇവ വിൽപന നടത്തിയ കടകൾക്കെതിരെ നടപടി. നഗരസഭയുടെ അനുമതി ലഭിക്കുന്നതുവരെ ഇനി കട തുറക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. 72 കിലോ ചിക്കൻ, 33 കിലോ മൽസ്യം എന്നിവയാണു പിടിച്ചെടുത്തത്.

Your Rating: