Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീകേരളവർമ അലംനൈ ഓണം– ഈദ് ആഘോഷം

onam-eid ശ്രീകേരളവർമ അലംനൈ ഓണം- ഈദ് ആഘോഷങ്ങളിൽ നിന്ന്

മസ്കത്ത് ∙ തൃശൂർ കേരളവർമ കോളജിലെ പൂർവവിദ്യാർഥികളുടെ ഒമാനിലെ കൂട്ടായ്മയായ ശ്രീകേരളവർമ അലംനൈ ഓണം– ഈദ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. ചെണ്ടമേളവും പുലികളിയുമുൾപ്പെടെ കേരളത്തിന്റെ തനതു സംസ്കാരം വിളിച്ചോതുന്ന കലാവിരുന്ന് ആസ്വദിക്കാനെത്തിയതു നൂറ്റിയൻപതോളം പേരാണ്. വിവിധ നൃത്ത പരിപാടികൾ, നാടകം, ഉപകരണ സംഗീതം, മിമിക്രി, ഗാനാലാപനം തുടങ്ങിയവ അരങ്ങേറി. സദ്യയും ഒരുക്കിയിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.