Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാനിൽ 41 നുഴഞ്ഞുകയറ്റക്കാർ പിടിയിൽ

മസ്‌കത്ത് ∙ വിവിധ വിലായത്തുകളിൽ റോയൽ ഒമാൻ പൊലീസ് നടത്തിയ റെയ്‌ഡിൽ 41 നുഴഞ്ഞുകയറ്റക്കാർ പിടിയിലായി. അനധികൃതമായി രാജ്യത്തു കടന്ന ഇവരെ നിയമനടപടികൾ സ്വീകരിച്ചശേഷം പുറത്താക്കും. 28 നുഴഞ്ഞുകയറ്റക്കാരെ ഈയിടെ പുറത്താക്കിയിരുന്നു. അനധികൃതമായി രാജ്യത്തു തങ്ങുന്നവരെക്കുറിച്ചു വിവരങ്ങൾ കൈമാറണമെന്ന് പൊതുജനങ്ങളോടു പൊലീസ് അഭ്യർഥിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.