Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലാവധി കഴിഞ്ഞ ഉത്പന്നങ്ങളുടെ വില്‍പന: വിദേശിക്ക് തടവും പിഴയും

മസ്‌കത്ത്∙  കാലാവധി കഴിഞ്ഞ ഉത്പന്നങ്ങള്‍ വില്‍പന നടത്തിയ വിദേശിക്കെതിരെ ഇസ്‌കി പ്രാധമിക കോടതി തവടും പിഴയും ശിക്ഷ വിധിച്ചു. ഉപഭോക്തൃ സംരക്ഷണ വിഭാഗം നല്‍കിയ പരാതിയില്‍ മൂന്ന് മാസം തടവും 2000 റിയാല്‍ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കാലാവധി കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും ഇറിച്ചി ഉത്പന്നം വില്‍പനക്ക് വെച്ചതിനെ തുടര്‍ന്നാണ് നടപടി. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.