Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേടുവന്ന ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തു


മസ്‌കത്ത്: മത്രയിലും അല്‍ ഖൂദിലും വീടുകളില്‍ നഗരസഭാ അധികൃതര്‍ നടത്തിയ പരിശോധനകളില്‍ കേടുവന്ന ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തു. ഫുഡ് സ്റ്റെഫുകള്‍ വഴി വില്‍പന നടത്താന്‍ സൂക്ഷിച്ചിരുന്ന വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇവ സൂക്ഷിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിരുന്നില്ല. 

Your Rating: